2010 മാർച്ച് 7, ഞായറാഴ്‌ച
കുറെ മഹാവാക്യങ്ങള്‍- വല്ലവരും പറഞ്ഞത്
കുട്ടികള്‍ എല്ലായിടത്തും ഒരുപോലെയാണ് ,മുതിര്‍ന്നവരാണ് തങ്ങള്‍ വ്യത്യസ്തരാണെന്ന് സ്വയം സങ്കല്‍പ്പിക്കുന്നതും മനഃപ്പൂര്‍വ്വം അതനുസരിച്ച് പെരുമാറുന്നതും
--നെഹ്രു.
നാളെ നിങ്ങള്‍ അന്ധരായേക്കാം അതിനാല്‍ ഇന്ന്തന്നെ കാണുക. നാളെ നിങ്ങള്‍ ബധിരരായേക്കാം അതിനാല്‍ ഇന്ന്തന്നെ കേള്‍ക്കുക.
--ഹെലെന്‍ കെല്ലര്‍
--നെഹ്രു.
നാളെ നിങ്ങള്‍ അന്ധരായേക്കാം അതിനാല്‍ ഇന്ന്തന്നെ കാണുക. നാളെ നിങ്ങള്‍ ബധിരരായേക്കാം അതിനാല്‍ ഇന്ന്തന്നെ കേള്‍ക്കുക.
--ഹെലെന്‍ കെല്ലര്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)